Poem കവിത: വസന്തമെത്തുമ്പോൾ മോഹങ്ങളെ കൂട്ടിലാക്കി ദുഖത്തിൻ ഓടാബലിട്ട് കണ്ണീരിൻ താഴുകൊണ്ട് പൂട്ടിയ ലോകത്തിൽ… ഉടയോന്റെ സ്വപ്നം നിറവേരാൻ ചെറുപ്രാവു കുറുകുന്നു, കാത്തിരിക്കുന്നു… വസന്തമെത്തുമ്പോൾ പറന്നുപോകണം, എനിക്കെന്റെ മണവാളന്റെ നിത്യസ്നേഹത്തിലേക്ക്… – ബിനു വടക്കുംചേരി Facebook Twitter LinkedIn Born on 1988 | Writer | Author | Song Writer | Employee Previous ശുഭചിന്ത: ജ്ഞാനം Newer ശുഭചിന്ത: ഹൃദയങ്ങളെ തൂക്കി നോക്കുന്നവൻ You May Also Like കള്ളനാണയങ്ങൾ കാര്‍ട്ടൂണ്‍: അന്നും ഇന്നും നമ്മുടെ ദൈവം