Binu Vadakkencherry

മുഖമൊഴി | നന്ദിയോടെ…

ബാല്യകാലത്ത് കഥകളും നോവലുകളും വായിക്കുവാന്‍ ഏറെ ഇഷ്ട്ടമായിരുന്നു. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും പഴമയുടെ ഗന്ധമുള്ള പുസ്തകങ്ങള്‍ എന്നെ അക്ഷരലോകത്തിലേക്ക് എത്തിക്കുകയായിരുന്നു . ഓരോ കഥകളിലൂടെയും സഞ്ചരിക്കുബോഴും ആ കഥ ഞാന്‍ എഴുതിയാല്‍ എങ്ങനെയുണ്ടാകും എന്ന തോന്നല്‍ ഭരിക്കുമ്പോള്‍ ഞാന്‍ സ്വന്തമായി കുത്തികുറിക്കാന്‍ ആഗ്രഹിക്കുമെങ്കിലും അതെല്ലാം വിഫല ശ്രമമായി മാറി.

കൂടുതല്‍ വായനക്കായി ക്ലിക്ക് ചെയ്യുക 

Read articles, stories fictions, and many more items written by Binu Vadakkencherry.

വിളിയുള്ള വിശുദ്ധരുള്ളപ്പോള്‍ വിലപോകില്ല വിരുതരുടെ വിപ്ലവങ്ങള്‍ വിശുദ്ധിയോടെ ഒരുങ്ങാം വിണ്ണിന്‍ നാഥന്‍റെ വിത്തുക്കള്‍ വിതക്കാം    
ഇനി നിന്‍റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമില്ല എന്ന് ലോകം വിധി എഴുതിയാലും നാലു നാള്‍ ആയാലും നാറ്റം വമിച്ചാലും നാഥന്‍ അറിയാതെ ഒന്നും എന്‍റെ ജീവിതത്തില്‍ വരില്ല എന്നറിഞ്ഞുകൊണ്ട്
[sg_popup id="1" event="hover"][/sg_popup] പണ്ട് മുതല്‍ക്കെ കുയിലിന് ഒരു സ്വഭാവുണ്ട്, കാക്കയുടെ കൂട്ടില്‍ മുട്ടയിടുക. എന്നാല്‍ ഇപ്പോഴത്തെ ഒരു ന്യൂ ജനറേഷന്‍ കാക്കയെ പറ്റിക്കാന്‍ പറ്റുമോ? ക്രാ...
സാമുഹ്യമാധ്യമാത്തിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പല സംഭവങ്ങളും ഒരു ആഴ്ച നീണ്ടു നില്‍ക്കുന്ന പ്രതിഷേധമായി മാറുന്ന കാഴ്ച്ച പതിവാണ്. താല്‍കാലിക ഫേസ്ബുക്ക്‌ പ്രൊഫൈല്‍ ഇതിനോടകം മാറുകയും പിന്നീടു
പ്രശ്നകലുഷിതമായ ലോകത്തില്‍ സത്യത്തിന്‍റെ വേഷംകെട്ടിയ തിന്മകള്‍ പെരുകുമ്പോള്‍ യഥാര്‍ത്ഥ്യം തിരിച്ചറിയാനാവാത്ത ജനങ്ങള്‍. 'നിന്‍റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍...' എന്ന് പാടികൊണ്ട് നവമാധ്യമത്തില്‍ നിറഞ്ഞുനിന്നവര്‍, വിശാല വേദികള്‍ക്കായി കൂട്ടുസഹോദരന്‍റെ
നിന്നെ മറക്കുന്നുയെങ്കിൽ എന്റെ വലംകൈ മറന്നുപോകട്ടെ ഒരിക്കൽ കൂടി പണ്ടത്തെപോലെ ഒരു കാലം വരുമെങ്കിൽ...   അലരിവൃക്ഷങ്ങളിമേൽ തൂക്കിയിട്ട കിന്നരംകൊണ്ട്‌ നിനക്കൊരു ഗീതം ഒരിക്കൽ കൂടി ആലപിക്കണം  
[sg_popup id="1" event="click"][/sg_popup]
നിത്യത എന്ന ലക്ഷ്യം കൈവരിക്കാൻ ഓടുന്നവരാണ് നാം ഓരോരുത്തരും. ഈ ഓട്ടത്തിൽ ‍ നമ്മെ ക്ഷീണിപ്പിക്കുന്ന, തളർത്തുന്ന പ്രതിസന്ധതികൾ വന്നേക്കാം, എങ്കിലും മടുത്തുപോകാതെ നാം നമ്മുടെ പ്രയാണം
(ഒരു പഴഞ്ചന്‍ ഉപദേശിയുടെ രോദനം)  ഇന്ന് തിങ്കളാഴ്ച! രാത്രി കിടക്കാന്‍ പോകും മുന്‍പ് ശീലം മറകാത്ത ഉപദേശി തന്‍റെ ഡയറിലെ മാര്‍ച്ച്‌ 18 ന്‍റെ താളുകളില്‍ എഴുതാന്‍
''അര്‍ഹിക്കാത്ത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ അഹങ്കരിക്കും; സമയം എത്രേ വൈകിയാലും അര്‍ഹിക്കുന്നവരില്‍ 'അര്‍ഹതപ്പെട്ടതു' വന്നു ചേരും'' - ബി വി