Binu Vadakkencherry

മുഖമൊഴി | നന്ദിയോടെ…

ബാല്യകാലത്ത് കഥകളും നോവലുകളും വായിക്കുവാന്‍ ഏറെ ഇഷ്ട്ടമായിരുന്നു. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും പഴമയുടെ ഗന്ധമുള്ള പുസ്തകങ്ങള്‍ എന്നെ അക്ഷരലോകത്തിലേക്ക് എത്തിക്കുകയായിരുന്നു . ഓരോ കഥകളിലൂടെയും സഞ്ചരിക്കുബോഴും ആ കഥ ഞാന്‍ എഴുതിയാല്‍ എങ്ങനെയുണ്ടാകും എന്ന തോന്നല്‍ ഭരിക്കുമ്പോള്‍ ഞാന്‍ സ്വന്തമായി കുത്തികുറിക്കാന്‍ ആഗ്രഹിക്കുമെങ്കിലും അതെല്ലാം വിഫല ശ്രമമായി മാറി.

കൂടുതല്‍ വായനക്കായി ക്ലിക്ക് ചെയ്യുക 

Read articles, stories fictions, and many more items written by Binu Vadakkencherry.

ലേഖനം: സ്മാർട്ട് ജനറേഷൻ
സ്മാർട്ട് ജനറേഷൻ ശാസ്ത്രപുരോഗതിയിൽ യുവതലമുറകളുടെ മൂല്യങ്ങളിൽ ഉണ്ടയികൊണ്ടിരിക്കുന്ന മാറ്റങ്ങൾ നാം കണ്ടുകൊണ്ടിരിക്കുന്നു. മൊബൈല്‍ഫോണിലും ഇന്റര്‍നെറ്റിലും മതിമറന്ന് ‘ട്രെന്‍ഡ്’ ന്റെ പിന്നാലെ നെട്ടോട്ടമോടി വിശ്വാസങ്ങളെയും, സംസ്കാരത്തെയും വകവെക്കാതെ സമൂഹത്തിലെ
Read more.
ദൈവസ്നേഹം
അവഗണിക്കുന്ന ലോകത്തില്‍ പരിഗണിക്കുന്നതാണു ദൈവസ്നേഹം – ബി വി
Read more.
ലേഖനം: യേഹൂവിന്‍റെ രണ്ടാം അദ്ധ്യായം
യേഹൂവിന്റെ രണ്ടാം അദ്ധ്യായം ഇന്നലകളിൽ ദൈവത്തിനായി തീക്ഷണതയോടെ നിലനിൽക്കുവാൻ കഴിഞ്ഞത്  ‘മഹാകൃപ’ ഒന്നുമാത്രമാണ് എന്ന തിരിച്ചറിവില്ലാതെ  കഴിഞ്ഞകാലയളവിൽ ഉടയോന്റെ ദൗത്യം നമ്മിലൂടെ സാക്ഷാത്കരിച്ചത് മറ്റുള്ളവരോട് വർണ്ണിച്ചു അങ്ങാടിയിൽ
Read more.
ചെറുകഥ: ആത്മാക്കൾ  ചിരിക്കുന്നു…
അങ്ങനെ ആത്മാക്കൾക്കിടയിൽ പുതിയ ഒരു പിറവികൂടി. വിശ്രമസ്ഥലത്തെത്തുന്ന നവജാത ആത്മാക്കൾ ആദ്യം ചെയ്യാറുള്ളതുപോലെ ഈ ആത്മാവും താഴോട്ടു നോക്കി തന്റെ വിയോഗ കർമ്മങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. പുതിയ അഥിതിയെ
Read more.
സൃഷ്ടാവിനെ സ്തുതിക്കട്ടെ നമ്മുടെ നാവ്
മറ്റുള്ളവരുടെ കുറവുകളും കുറ്റങ്ങളും പറയുവാനല്ല മറിച്ച്‌ സൃഷ്ടാവിനെ സ്തുതിക്കട്ടെ നമ്മുടെ നാവ് “ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും…” –
Read more.
യാത്ര
ശുഭചിന്ത: ജീവിതമെന്ന യാത്ര ദേശയാടനം പോലെയാണ് ഒരു ദേശത്തില്‍ നിന്നും മറ്റൊരു ദേശത്തിലേക്കുള്ള യാത്ര, അതില്‍ പരിചിതമായ മുഖങ്ങളോട് വിട പറയുവാന്‍ ഒരു വേള, അപരിചിതരെ കാണുന്ന
Read more.
ശുഭചിന്ത: ജ്ഞാനം
ജ്ഞാനം എന്നത് ഒരാൾക്ക് ലഭിച്ച അറിവിനെ സാമർത്യത്തോടും ചാതുര്യത്തോടും പ്രാവർത്തികമാക്കുന്നതാണ്. അറിവ് എന്നത് മാതാപിതാക്കൾ, അധ്യാപകർ, ബോധകർ തുടങ്ങിയവരിൽ നിന്നും ലഭിക്കുന്നു. സാദൃശവാക്യത്തിൽ പറയുന്നു ഒരുവൻ ജ്ഞാനത്തിന്നായി
Read more.
കവിത: എൻ ചങ്ങാതി
ചിരിയുടെ ചിലങ്ക കിലുകി എന്നെ തേടിയോ ചിത്തത്തിൽ ചിതറിയ ചിന്തയെ എൻ ചാരെ ചേർത്തു ചന്തമാക്കി – നീ ചകചകായമാന ചങ്ങാതി   ചുവരുകളും ചങ്ങലകളും തള്ളി
Read more.
ഭാവന: മതിലിടം മത്തായി ഉപദേശി
ഈ അടുത്ത കാലത്തായി ‘മതിലിടം മത്തായി ഉപദേശിക്കു ഒരു ‘വരം’ ലഭിച്ചിരുന്നു, മറ്റുള്ളവർ മനസ്സിൽ വിചാരിക്കുന്ന കാര്യം  വിവേചിച്ചറിയാൻ സാധിക്കും എന്ന വരമാണ് ഏറെ നാളത്തെ പ്രാര്‍ത്ഥനയ്ക്ക്
Read more.
മുൾപ്പടർപ്പ്
ശുഭചിന്ത: നീ ചെറിയ ഒരു മുൾപടർപ്പ്… എത്ര ധൈര്യവാനെങ്കിലും എത്ര ജ്ഞാനി എങ്കിലും എന്റെ കണ്ണിൽ ചെറിയ ‘ഒരു മുൾപ്പടർപ്പ്…’ ചില അസാധാരാണ കാഴ്‌ച്ച ഒരുക്കുവാൻ ചിലരെ എന്റെ
Read more.