Binu Vadakkencherry

മുഖമൊഴി | നന്ദിയോടെ…

ബാല്യകാലത്ത് കഥകളും നോവലുകളും വായിക്കുവാന്‍ ഏറെ ഇഷ്ട്ടമായിരുന്നു. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും പഴമയുടെ ഗന്ധമുള്ള പുസ്തകങ്ങള്‍ എന്നെ അക്ഷരലോകത്തിലേക്ക് എത്തിക്കുകയായിരുന്നു . ഓരോ കഥകളിലൂടെയും സഞ്ചരിക്കുബോഴും ആ കഥ ഞാന്‍ എഴുതിയാല്‍ എങ്ങനെയുണ്ടാകും എന്ന തോന്നല്‍ ഭരിക്കുമ്പോള്‍ ഞാന്‍ സ്വന്തമായി കുത്തികുറിക്കാന്‍ ആഗ്രഹിക്കുമെങ്കിലും അതെല്ലാം വിഫല ശ്രമമായി മാറി.

കൂടുതല്‍ വായനക്കായി ക്ലിക്ക് ചെയ്യുക 

Read articles, stories fictions, and many more items written by Binu Vadakkencherry.

കവിത: പകൽ ‍ അടുത്തിരിക്കുന്നു
തീരം തേടും തിരമാലകൾ ചെന്നെത്തും തീരത്ത് കനൽപൂക്കും  മരത്തിൽ നിന്നും കൊഴിഞ്ഞുവീണ വിഷാദപൂക്കൾ ദൂരെ നീലഗഗനത്തിൽ നിന്നും നീ വരുന്ന കാലൊച്ചകൾ മുഴങ്ങുന്നു തെന്നലായി കുളിർസ്പർശമേകി അവസാനിക്കാത്ത
Read more.
ഭാവന: നല്ല ചുമട്ടുകാർ‍
ഹേയ് … എന്താ അവിടെ ഒരു ആൾകൂട്ടം? ജനം തടിച്ചുകൂടിയിരിക്കുന്നുവല്ലോ ? കാര്യം ആരാഞ്ഞപ്പോളാണ്, യേശു കഫർന്നഹൂമിലെ വീട്ടിൽ ‍ എത്തിയ വിവരമറിഞ്ഞത്. ചുമ്മാ ഒന്ന് പോയ്‌
Read more.
ശുഭചിന്ത: എല്ലാവരും ഉറങ്ങി എഴുന്നേറ്റോ ആവോ?
സാധാരണയായി മനുഷ്യൻ ഒരു ദിവസത്തിൽ ശരാശരി 8 മണിക്കൂർ ഉറങ്ങും എന്ന് കരുതിയാൽ മനുഷ്യന്റെ മൂന്നിൽ ഒരു ഭാഗം ഉറക്കത്തിനായി തന്നെ വൃഥാവായി പോകുന്നു. എന്നാൽ ഉറങ്ങുന്ന
Read more.
ലേഖനം: മാധ്യമ ലോകത്തിൽ ദൈവത്തിന്റെ മനുഷ്യൻ
വർത്തമാന ലോകത്തിൽ ‘മാധ്യമങ്ങളുടെ’ പങ്കു വലുതായിരിക്കുന്നു. വിവരസാങ്കേതിക വിപ്ലവത്തിൽ നിന്നും നാനോ ടെക്നോളോജിയുടെ മേച്ചില്പുറങ്ങൽ താണ്ടിയ മനുഷ്യനു ദൃശ്യ-ശ്രവ്യ വാർത്ത വിനിമയം ജീവിതത്തിന്റെ ദൈന്യംദിന ഭാഗമായിമാറിയിരിക്കുന്നു. ടെലിവിഷൻന്റെ
Read more.
ഭാവന: വിശ്രമ നാട്ടിലെ വിശേഷങ്ങൾ
ഇവിടെ അനുദിനം ചൂട് വർദ്ധിച്ചുവരുകയാണ്. സന്ധ്യയിൽ അൽപ്പം കാറ്റ് കൊള്ളുവാൻ ഞാൻ വഴിയരികിലൂടെ മന്ദം മന്ദം നടന്നു. ഒരു മരം കണ്ടപ്പോൾ അല്‍പ്പനേരം ഞാൻ ആ തണൽ
Read more.
ചന്തവും ഉചിതവും
ശ്രദ്ധ ക്ഷണിക്കൽ: വിശ്വാസികൾ പ്രാർഥനവേളയിലും ഉപദേശിമാർ പ്രസംഗത്തിനിടയിലും ഒരെപൊലെ പറഞ്ഞുകേൾക്കുന്ന വാക്കുകളാണു “ചന്തവും ഉചിതവും” വചനടിസ്ഥാനത്തിൽ ആണേ ഇവർ പറയുന്നത്‌ എന്നത്‌ എങ്കിൽ വചനത്തിൽ അങ്ങനെതന്നയോ എന്നു
Read more.
ചെറുചിന്ത: തൊഴിലിന്‍റെ മഹത്വം
  എല്ലാവരും തങ്ങളുടെ മക്കളെ വലിയൊരു ‘നിലയില്‍’ എത്തിക്കണം എന്ന് വിചാരിക്കുന്നു. ചിലരാകട്ടെ, മക്കള്‍ക്ക്‌ നല്ല ഉപദേശങ്ങളും കൊടുക്കാറുണ്ട്. അക്കൂട്ടത്തില്‍ എനിക്കിഷ്ട്ടപെട്ട ഒരു ഉപദേശം നിങ്ങളുമായി പങ്കുവെക്കാം;
Read more.
ആഗ്രഹങ്ങൾ
ജീവിതത്തിലെ എല്ലാ വിജയങ്ങളുടെയും ആരംഭം ആഗ്രഹത്തിൽ നിന്നുമാണ്… ദൈവാശ്രയവും ,അദ്ധ്വാനത്തിന്‍റെ സഹായവുമില്ലാതെആഗ്രഹങ്ങൾ സാക്ഷാൽകരിക്കില്ല
Read more.
വെളിച്ചമായി
നന്മകളെ പുറത്താക്കി തിന്മകള്‍ മാത്രം വസിക്കുന്നിടത്ത്  ചതികള്‍ നിറഞ്ഞ ഇരകളുടെ ലോകത്തില്‍ ഞാന്‍ എന്‍ വെളിച്ചം കാണുന്നു  സ്നേഹത്തിന്‍ പൊന്‍കിരണങ്ങള്‍  സല്‍ഗുണം-സത്യം-നീതിയുടെ  മേലേട ചൂടിയോരു  വെളിച്ചമായി എനിക്ക് ചെല്ലണം
Read more.
ലേഖനം: കഷ്ടങ്ങൾക്ക് പുറകിലെ ദൈവിക പ്രവർത്തി  
ഒരിക്കൽ ഭൗതിക നന്മകൾ കൈവരിചു കഴിഞ്ഞാൽ പിന്നെ ദൈവമായുള്ള ബന്ധത്തിനു നാം അൽപ്പം അയവു വരുത്തും. വാസ്തവത്തി ൽ നാം കരുതികുട്ടി ദൈവത്തെ മറക്കുന്നതല്ല പക്ഷെ തിരകേറിയ
Read more.