Binu Vadakkencherry

മുഖമൊഴി | നന്ദിയോടെ…

ബാല്യകാലത്ത് കഥകളും നോവലുകളും വായിക്കുവാന്‍ ഏറെ ഇഷ്ട്ടമായിരുന്നു. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും പഴമയുടെ ഗന്ധമുള്ള പുസ്തകങ്ങള്‍ എന്നെ അക്ഷരലോകത്തിലേക്ക് എത്തിക്കുകയായിരുന്നു . ഓരോ കഥകളിലൂടെയും സഞ്ചരിക്കുബോഴും ആ കഥ ഞാന്‍ എഴുതിയാല്‍ എങ്ങനെയുണ്ടാകും എന്ന തോന്നല്‍ ഭരിക്കുമ്പോള്‍ ഞാന്‍ സ്വന്തമായി കുത്തികുറിക്കാന്‍ ആഗ്രഹിക്കുമെങ്കിലും അതെല്ലാം വിഫല ശ്രമമായി മാറി.

കൂടുതല്‍ വായനക്കായി ക്ലിക്ക് ചെയ്യുക 

Read articles, stories fictions, and many more items written by Binu Vadakkencherry.

ശുഭചിന്ത: ജ്ഞാനം
ജ്ഞാനം എന്നത് ഒരാൾക്ക് ലഭിച്ച അറിവിനെ സാമർത്യത്തോടും ചാതുര്യത്തോടും പ്രാവർത്തികമാക്കുന്നതാണ്. അറിവ് എന്നത് മാതാപിതാക്കൾ, അധ്യാപകർ, ബോധകർ തുടങ്ങിയവരിൽ നിന്നും ലഭിക്കുന്നു. സാദൃശവാക്യത്തിൽ പറയുന്നു ഒരുവൻ ജ്ഞാനത്തിന്നായി
Read more.
ചെറുചിന്ത: ഈച്ച കോപ്പി
സാധാരണയായി പരിക്ഷക്ക് വരുന്നത് രണ്ടുതരം കൂട്ടരാണ്; ഒന്ന് പഠിച്ചിട്ട് വരുന്നവരും മറ്റൊന്ന് പഠികാതെ വരുന്നവരും. എന്നാൽ  ഇവ രണ്ടിലുപ്പെടാതെ മറ്റൊരു കൂട്ടരുണ്ട്‌, ‘എല്ലാം പരിക്ഷ ഹാളിൽ നിന്ന് തന്നെ
Read more.
ആഗ്രഹങ്ങൾ
ജീവിതത്തിലെ എല്ലാ വിജയങ്ങളുടെയും ആരംഭം ആഗ്രഹത്തിൽ നിന്നുമാണ്… ദൈവാശ്രയവും ,അദ്ധ്വാനത്തിന്‍റെ സഹായവുമില്ലാതെആഗ്രഹങ്ങൾ സാക്ഷാൽകരിക്കില്ല
Read more.
ഭാവന: ബുദ്ധിയില്ല കന്യകമാർ
‘സ്വർ‍ഗ്ഗരാജ്യം’ മണവാളനെ എതിരേൽക്കുവാൻ വിളക്ക് എടുത്തു കൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോട് സാദൃശ്യം. മണവാളൻ‍  വന്നപ്പോൾ‍ തന്നെ എതിരേൽക്കുവാൻ 5 ബുദ്ധിയുള്ള കന്യകമാർ മാത്രം, ബാക്കി 5
Read more.
ഭാവന: മതിലിടം മത്തായി ഉപദേശി
ഈ അടുത്ത കാലത്തായി ‘മതിലിടം മത്തായി ഉപദേശിക്കു ഒരു ‘വരം’ ലഭിച്ചിരുന്നു, മറ്റുള്ളവർ മനസ്സിൽ വിചാരിക്കുന്ന കാര്യം  വിവേചിച്ചറിയാൻ സാധിക്കും എന്ന വരമാണ് ഏറെ നാളത്തെ പ്രാര്‍ത്ഥനയ്ക്ക്
Read more.
അര്‍ഹത
”അര്‍ഹിക്കാത്ത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ അഹങ്കരിക്കും; സമയം എത്രേ വൈകിയാലും അര്‍ഹിക്കുന്നവരില്‍ ‘അര്‍ഹതപ്പെട്ടതു‘ വന്നു ചേരും” – ബി വി
Read more.
ചെറുകഥ: പ്രണയലോകത്തിൽ ചിന്തകളുടെ ഒരു യാത്ര…
  സ്വപ്നങ്ങളിൽ ‍ചാലിച്ച വിവിധ നിറം പനിനീര്‍പൂവുമേന്തി ഇതാ കുറെ കമിതാക്കൾ ‍തേരാ-പാര അലയുന്നു. ഇവരിൽ‍ പലര്‍ക്കും ചില വര്‍ഷങ്ങള്‍ക്കു മുൻപ് ഇങ്ങനെ ഒരു ദിവസത്തെ പറ്റി
Read more.
ചെറുചിന്ത: “ഐ ലവ് യൂ, ഐ ലവ് യൂ”
ഇത് എഴുതുവാനിടയാക്കിയ സംഭവം  ആദ്യം ഒന്നു വിവരിക്കാം.   ഞാൻ ‍ എന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ  സംസാരിച്ചുകൊണ്ടിരിക്കുബോൾ ഇടയ്ക്കിടക്കു  ഒരു  കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു.  സംസാരത്തിനിടയിലും ആ
Read more.
കവിത: വസന്തമെത്തുമ്പോൾ
മോഹങ്ങളെ കൂട്ടിലാക്കി ദുഖത്തിൻ ഓടാബലിട്ട്‌ കണ്ണീരിൻ താഴുകൊണ്ട്‌  പൂട്ടിയ ലോകത്തിൽ…   ഉടയോന്റെ സ്വപ്നം നിറവേരാൻ ചെറുപ്രാവു കുറുകുന്നു, കാത്തിരിക്കുന്നു…   വസന്തമെത്തുമ്പോൾ പറന്നുപോകണം, എനിക്കെന്റെ മണവാളന്റെ
Read more.
ഭാവന: ദൂതന്‍റെ കത്ത്
ഒരു ദൂതറിയിപ്പാനുണ്ട്………….. “നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു”
Read more.