അഭിമുഖം: “സഭയിൽ പദവികളല്ല ശുശ്രുഷയാനുള്ളത്…”| സാജു ജോൺ മാത്യു

ഇന്നത്തെ സഭയിലെ ചില വ്യത്യസ്ത കാഴ്ചപ്പാട് ദൈവകൃപയുടെ തൂലികക്കാരനായ സാജു ജോൺ മാത്യു വിശകലനം ചെയുബോൾ > സാജു സാർ പറഞ്ഞുവല്ലോ “ദൈവ സഭയിൽ ശുശ്രുഷയാനുള്ളത് പദവിയല്ല“, അതൊന്നു വ്യക്തമാക്കാമോ? ദൈവ സഭയിൽ പദവി കിട്ടിയില്ല  എന്നൊരാൾ  പറയുകയാണെങ്കിൽ അതിൽ അർത്ഥമില്ല കാരണം സംഘടനയിലാണ് പദവിയുള്ളത്. അതുകൊണ്ട് പദവി ആഗ്രഹിക്കുന്നവൻ സഭയുടെ ഭാഗമല്ല മറിച്ച് അവർ സംഘടനയുടെതാണ്. ഞാൻ ഒരു സംഘടനയുടെയും പദവി അലങ്കരിക്കുന്നില്ല പക്ഷെ എല്ലാവരുടെയും സ്നേഹവും ശുശ്രുഷയും അനുഭവിക്കുന്നുണ്ട്. സംഘടനയുടെ പദവി ഉണ്ടെങ്കിലെ നമ്മോക്കൊരു…Continue reading അഭിമുഖം: “സഭയിൽ പദവികളല്ല ശുശ്രുഷയാനുള്ളത്…”| സാജു ജോൺ മാത്യു

അഭിമുഖം: കൃപയാൽ ജോൺ വിശ്വംഭരൻ

ഞാൻ എന്തായിരിക്കുന്നുവോ അത്‌ ദൈവ കൃപയാൽ ‍ ആകുന്നു…    ദൈവകൃപയാൽ രചിച്ച സത്യാരധന വരികളിലൂടെ ക്രൈസ്തവ സംഗീത ലോകത്തിനു 140 തിൽ പരം ആത്മീയ ഗീതങ്ങൾ സമ്മാനിച്ച ദൈവദാസനുമൊത്തു ബിനു വടക്കുംചേരി നടത്തിയ കൂടികാഴ്ചയിൽ നിന്നും കൃപയാൽ ജോൺ വിശ്വംഭരൻ മനസുതുറന്നപ്പോൾ   ഇന്നത്തെ ക്രൈസ്തവ തലമുറയ്ക്ക് സത്യാരധാന ഗീതങ്ങളുടെ പ്രാധാന്യത പങ്കുവെക്കുനത്തിൽ മുഖ്യപങ്കു വഹിക്കുന്നവരിൽ‍ ഒരാളാണ് കൃപയാൽ‍ ജോൺ‍ വിശ്വംഭരൻ. മൂന്ന് പതിറ്റാണ്ടിലേറെയായി സുവിശേഷ വേലക്കിടയിൽ‍ അനേക പ്രതിസന്തന്ധികൾ‍ കടന്നുവന്നപ്പോഴും ക്രൂശിനെ മാത്രം നോക്കി…Continue reading അഭിമുഖം: കൃപയാൽ ജോൺ വിശ്വംഭരൻ

അഭിമുഖം: ബിനു വടശ്ശേരിക്കര

കുട്ടികളുടെ സ്നേഹിതൻ പ്രസംഗകൻ ഗ്രന്ഥകാരൻ യൂത്ത് കൗൺസിലർ പരിശീലകൻ എന്നി നിലകളിൽ 15ലേറെ വർഷങ്ങളായി പ്രവർത്തിക്കുന്ന ബിനു വടശ്ശേരിക്കരയുമായി ക്രൈസ്തവ എഴുത്തുപുര അസ്സോസിയേറ്റ് എഡിറ്റർ ബിനു വടക്കുംചേരി നടത്തിയ അഭിമുഖം (2015) >എക്സൽ മിനിസ്ട്രി ഇന്ന് കുട്ടികളുടെ പ്രവർത്തനങ്ങൾക്കു ഇന്തയിൽ ശക്തമായ നേതൃത്വം നൽകിയിരുന്നുവല്ലോ, എങ്ങനെയായിരുന്നു ഇതിന്റെ തുടക്കം? വേർപെട്ട ചർച്ചുകളിൽ കുട്ടികളുടെ പ്രവർത്തനം പൊതുവേ കുറവായിരുന്നു. വി.ബി.എസ് പോലെയുള്ള പ്രവർത്തനത്തോട് ഒരു വിമുകതയും പലരും പുലർത്തിയിരുന്നു. അങ്ങനെയിരിക്കുബോൾ കുഞ്ഞുങ്ങളുടെയിടയിലെ പ്രവർത്തനവുമായി ഞാൻ‍ മുന്നോട്ടു ഇറങ്ങിയത്. 2003-ൽ…Continue reading അഭിമുഖം: ബിനു വടശ്ശേരിക്കര

അഭിമുഖം: എം. ജോൺസൺ

ക്രൂശിന്റെ സാക്ഷ്യവുമായി കുവൈറ്റിൽ മൂന്ന് പതിറ്റാണ്ടിലേറെ സുവിശേഷ വേലയോടനുബന്ധിച്ചു ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ കൗൺസിൽ അംഗം, സോണൽ ഡയറക്ടർ, ക്രെഡൻഷ്യൽ (credential) ബോർഡ് ഡയറക്ടർ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചു ഇപ്പോൾ ചർച്ച് ഓഫ് ഗോഡ്, കുവൈറ്റ്‌ ദൈവസഭയുടെ ശുശ്രുഷകനായി നിയമിതനായ പാസ്റ്റർ എം. ജോൺസൺനുമായി ബ്രദർ ബിനു വടുക്കുംചേരി നടത്തിയ അഭിമുഖം (2015) > ഏതു പശ്ചാത്തലത്തിൽ നിന്നുമാണ് സുവിശേഷ വേലയിലേക്ക് കടന്നു വന്നത്, ഏതൊക്കെ നിലകളിൽ പ്രവർച്ചിട്ടുണ്ട് ? >> 1977 –…Continue reading അഭിമുഖം: എം. ജോൺസൺ