Insight പാരമ്പര്യത്തിന്റെ ധ്വാനി വാക്കുകളിലും വരികളിലും പാര്യബരത്തിന്റെ ധ്വാനിമുഴക്കി ഞങ്ങൾ മൂന്നാമത്തെയും നാലമാത്തെയും തലമുറയാണു എന്ന് പറയുന്നവരോട് ഒരു വാക്ക്…, രാവിലെ വന്നവർക്കും വൈകി വന്നവർക്കും ഒരെ കൂലി കൊടുപ്പാൻ യജമാനൻ തയ്യാറാണെങ്കിൽ നിങ്ങൾക്കു കിട്ടിയതു വാങ്ങിച്ചു പേകാ… കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ! -ബി.വി #BV Facebook Twitter LinkedIn Born on 1988 | Writer | Author | Song Writer | Employee Previous ഭാവന: ഭീതി നിറഞ്ഞ ഒരു രാത്രി Newer ഭാവന: കർത്താവിന്റെ രണ്ടാം വരവിനു ശേഷം… You May Also Like ആവശ്യമുണ്ട് … ചെറുകഥ: ഒരു രത്ന പാമ്പിന്റെ കഥ എല്ലാവര്ക്കും പുതുവത്സരാശംസകള്‍