ഭാവന: കോളാമ്പി

    “യഹോവ യിരെ….. യഹോവ യിരേ….” മാത്തൻന്റെ മൊബൈൽ റിംഗ് അടികുന്നു, പെട്ടന്നു ഉറക്കത്തിൽ നിന്നു ചാടി എഴുനേറ്റു മാത്തൻ പിറുപിറുത്തു ‘ആരാണാവോ ഈ രാത്രിയിൽ..? ‘ടച്ച്‌ സ്ക്രീനിൽ ‍ തള്ളവിരൽ ‍തള്ളി, വന്ന കോള്‍നു ആൻസർ ചെയ്തു കാര്യം ആരാഞ്ഞു. തൻന്റെ സഭയിൽ മുന്‍പ് ശുശ്രുഷിച്ച ദൈവദാസൻ കിടപ്പിലായി പെട്ടന്നു വന്നു കാണണം എന്നായിരുന്നു ദൂദ്. ‘കോബനാട്ടിൽ താമസിക്കുന്നു ദൈവദാസനെ പെട്ടന്നു ചെന്നു എങ്ങനെ കാണും… എന്റെ ദൈവമേ…’ ഇങ്ങനെ മാത്തന്‍ ചിന്തിച്ചിരിക്കുബോൾ വീണ്ടും തന്റെ…Continue reading ഭാവന: കോളാമ്പി

ഭാവന: നല്ല ചുമട്ടുകാർ‍

ഹേയ് … എന്താ അവിടെ ഒരു ആൾകൂട്ടം? ജനം തടിച്ചുകൂടിയിരിക്കുന്നുവല്ലോ ? കാര്യം ആരാഞ്ഞപ്പോളാണ്, യേശു കഫർന്നഹൂമിലെ വീട്ടിൽ ‍ എത്തിയ വിവരമറിഞ്ഞത്. ചുമ്മാ ഒന്ന് പോയ്‌ നോക്കാം, വാതിൽക്കൽ പോലും ഇടമില്ലാത്തവണ്ണം അനേകർ വന്നിട്ടുണ്ട്. അകത്തു യേശു തിരുവചനം പ്രസ്തവിക്കുകയാണ്. ഈ വന്നവരിൽ‍ പലരോടും ചോദിച്ചാൽ‍ അറിയാം അവർ വന്നത്തിന്റെ ഉദേശ്യം; ചിലർ‍ യേശുവിനെ കാണാൻ‍, ചിലർ‍ പ്രസംഗത്തിനു ‘മാർക്ക്’’ ഇടാൻ‍ വേണ്ടി, മറ്റുചിലർ‍ നേരംപോക്കിന്നു… ഇങ്ങനെ കുറെ പേർ‍. അങ്ങനെയിരിക്കെ ഇതാ നാലുപേര്‍ ഒരു…Continue reading ഭാവന: നല്ല ചുമട്ടുകാർ‍

ഭാവന: ചില്ലറ മോഹിച്ച യാചകൻ

സംഭവബഹുലമായ സാക്ഷ്യവിഷയങ്ങൾക്ക് വിരാമം കുറിക്കുമ്പോൾ ദൈവത്തിന് വഴിപാട് അർപ്പിക്കേണ്ട സമയമായി.  “പെന്തക്കോസ്ത് നാളിൽ മുൻമഴ പെയ്യിച്ച…” എന്ന പാട്ട് സഭയിൽ പാടുംനേരം സ്തോത്രക്കാഴ്ചക്ക് എത്ര ചില്ലറയിടണമെന്ന ചിന്തയിൽ മുഴുകും വിശ്വാസികൾ. കെട്ടിയ കൈകൾ രണ്ടും ഇരുപോക്കറ്റിലേക്കും ചലിപ്പിച്ച് കൈകളിലെ കുറെ ചില്ലറകൾ തപ്പിത്തപ്പി കാലണ വീതം മക്കൾക്കും ശേഷിച്ച തടിച്ച തുട്ടുകളിലൊന്ന് ഭാര്യക്കും മറ്റൊന്ന് മിസ്റ്റർ വിശ്വാസിയും കൈയിൽ വെക്കും. ഈ ശീലം വർഷങ്ങൾക്ക് മുമ്പ് പാരമ്പര്യത്തിൽ നിന്നും വന്നപ്പോൾ തുടങ്ങിയതാണ്. അത് അങ്ങനെത്തന്നെ മാറ്റമില്ലാതെ തുടരുകയാണ്…Continue reading ഭാവന: ചില്ലറ മോഹിച്ച യാചകൻ

ഭാവന: കർത്താവിന്റെ രണ്ടാം വരവിനു ശേഷം…

ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ! ശാന്തമായൊരു സുപ്രഭാതം! സമയം 10 മണിയായിട്ടും ലില്ലിക്കുട്ടിയുടെ ബെഡ്കോഫി കിട്ടാതെ നിദ്രയിൽ ലയിച്ച അച്ചായനു നല്ല ക്ഷീണം ഉണ്ട്. സുവിശേഷ മഹായോഗത്തിന്റെ കാര്യങ്ങൾക്കുവേണ്ടി കഴിഞ്ഞ ഒരാഴ്ച മുഴുവൻ അച്ചായൻ നല്ല ഓട്ടത്തിലായിരുന്നു. ഇന്ന് കൺവൻഷന്റെ സമാപനദിനം. അതുകൊണ്ട് തന്നെ ക്ഷീണം തീർക്കാൻ അച്ചായൻ ഇന്നലെ നന്നായി ഉറങ്ങി. “കുറേക്കൂടെ ഉറക്കം, കുറേക്കൂടെ നിദ്ര, കുറേക്കുടെ കൈകെട്ടിക്കിടക്കുക. അങ്ങനെ നിന്റെ ദാരിദ്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും…”  എന്നൊരു ശബ്ദം സ്വപ്നത്തിൽ കേട്ടതും…Continue reading ഭാവന: കർത്താവിന്റെ രണ്ടാം വരവിനു ശേഷം…