
ശുഭചിന്ത: ദൈവത്തിലുള്ള വിശ്വസം
December 14, 2017
ഇയ്യോബ് നേരിട്ട പരിശോധനകൾക്കുശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച വ്യത്യാസത്തെ കുറിച്ച് ഇങ്ങനെ പറയുന്നു…
“ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു..” (ഇയ്യോബ് 42 : 5)
ദൈവത്തിലുള്ള വിശ്വാസം പ്രതികൂല സാഹചര്യങ്ങളിൽ കൈവിടാതെ മുറികെപിടിച്ചാൽ ഒരൊ അനുഭവങ്ങളും നാം കേട്ടറിഞ്ഞതിലുപരി വ്യത്യസ്ത്മായ കഴ്ച്ചകൾ നൽകും.
അതെ, കർത്താവിന്റെ വരവു അടുത്തിരിക്കയാൽ വിശ്വാസം മുറികെ പിടിക്കാം നമ്മുടെ ആത്മ കണ്ണ് പ്രകാശിക്കട്ടെ!
ശുഭദിനം | ബി വി

Previous
തിന്മയെ ജയിക്കുക

Newer
വിടുതലിലേക്കുള്ള ദൂരം
You May Also Like

ലേഖനം: ഇല്ലാത്തവൻ സൂക്ഷിക്കുക
November 21, 2017
വാർത്തക്കപ്പുറം: ഘര്‍ വാപ്പസി…
November 21, 2017