Capsule Thoughts എന്റെ ആടുകളെ മേയിക്കുക ശുഭചിന്ത: എന്റെ ആടുകളെ മേയിക്കുക… പച്ചയായ പുൽപ്പുറങ്ങളെ തേടിയാൽ മാത്രം പോരാ… പ്രശാന്തമായ ജലാശയങ്ങളിൽ അവയുടെ ദാഹം ശമിപ്പിച്ച് , എണ്ണത്തിൽ കുറവ് വരുത്താതെ യാത്ര തുടരുക….. അങ്ങ്…. ദൂരെ ദൂരെ….. ദൈവത്തിന്റെ പർവ്വതമായ ഹോരേബിനപ്പുറത്തേക്ക്….. ഇടയനും ആട്ടിൻകൂട്ടവും ഒന്നാകുന്ന ആലയിൽ എത്തും വരെ ! യാത്ര തുടരുക!! ശുഭദിനം | ബി വി Facebook Twitter LinkedIn Born on 1988 | Writer | Author | Song Writer | Employee Previous ശുഭചിന്ത: അനുഗ്രഹ അവസ്ഥ Newer മുൾപ്പടർപ്പ് You May Also Like ലേഖനം: ഇല്ലാത്തവൻ സൂക്ഷിക്കുക കവിത: നിൻ സ്നേഹം എൻ വില വാർത്തക്കപ്പുറം: പുതിയ കേരളവും അത്മീയഗോളവും