ശുഭചിന്ത: നന്ദി…

ജന്മദിനത്തിൽ, സാമുഹ്യമാധ്യമത്തിലൂടെയും അല്ലാതെയും ആശംസ അറിയിച്ചവര്‍ക്ക് തിരിച്ചു നന്ദി പറഞ്ഞും…അത് ടൈപ്പ് ചെയ്തും…
തീരാതെ വന്നപ്പോൾ എന്നിൽ ഒരു ചിന്തയുണ്ടായി,
വെറും ശവകല്ലറ വരെ മാത്രം ബന്ധമുള്ളവരോട് നമുക്ക് ഇത്രയും നന്ദിയും സ്നേഹവും ഉണ്ടെങ്കിൽ നിത്യതവരെ നിലനില്ക്കുന്ന ദൈവസ്നേഹത്തിനു മുന്നിൽ നാം എത്ര നന്ദിയുള്ളവരാകണം??