
വിശപ്പും ദാഹവും
ദിനേനെ ആമാശയത്തിന്റെ ആശ ശമിപ്പിക്കാന്‍ മൂന്ന് നേരം ഉണ്ടാകുന്ന ശരാശരി വിശപ്പും ദാഹവും എന്നതില്‍ കവിഞ്ഞു വിശപ്പും ദാഹം കൊണ്ട് തൊണ്ട പൊട്ടി നാവ് വരണ്ട് ഒരിറ്റു ദാഹജലം ലഭിച്ചില്ലെങ്കിൽ പ്രാണൻ വേര്‍പ്പെടും എന്ന അവസ്ഥയിലെത്തിയ ഒരുവന്റെ വിശപ്പും ദാഹവും നീതിക്കായ് നമുക്കുണ്ടെങ്കിൽ നീതിയുടെയും ന്യായത്തിന്റെയും ഉറവിടമായ, മുഴുലോകത്തിന്റെയും ന്യയധിപതിയായ നീതിമാനായ സർവ്വശക്തൻ നമ്മെ ത്രിപ്തരാക്കും നിശ്ചയം…..

Previous
വിമര്‍ശിക്കുന്ന സുഹൃത്ത്

Newer