മരിക്കുന്നത് ലാഭവും

എല്ലാത്തിനും നല്ല ദിവസം നോക്കുനവര്‍ ഉണ്ട്, നല്ലൊരു മുഹുര്‍ത്തം നോക്കി മരിക്കാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട് പക്ഷെ അത് ദൈവത്തില്‍ മറഞ്ഞിരിക്കുന്നു, മരണത്തിനു നല്ല സമയമോ ചീത്ത സമയമോ ഇല്ല എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാം.

എന്നാല്‍ നമ്മുക്കോ ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും അത്രേ