മുഖപ്രസംഗം: ചൗകിദാർ…

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മോദിക്കെതിരെ നടത്തിയ പരാമർശമായിരുന്നു ‘രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണ്’ എന്നത്. ഈ പരാമർശത്തിന് മറുപടിയായി അതേ വാക്ക് ഉപയോഗിച്ചുള്ള #MainBhiChowkidar എന്ന ക്യാംപെയ്ന് പ്രധാനമന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്.അഴിമതി എന്ന സാമൂഹ്യവിപത്തുകൾക്കെതിരെ പോരാടുന്നവരും, രാജ്യത്തിന്റെ പുരോഗതിക്കായി കഠിനാധ്വാനം ചെയ്യുന്ന ഓരോരുത്തരും “കാവൽക്കാർ ” അന്നെന്നു മോദി ട്വിറ്ററിൽ കുറിച്ചു. ഇതോടെ പ്രധാനമന്ത്രിക്ക് പുറമെ മറ്റു ബിജെപി നേതാക്കളും സാമുഹ്യമധ്യമത്തില്‍ തങ്ങളുടെ പേരുകള്‍ക്ക് മുന്നിൽ ‘ചൗകിദാർ’ എന്ന് ചേർത്തു. MainBhiChowkidar (ഞാനും കാവൽക്കാരൻ) എന്ന പ്രതിജ്ഞയെടുക്കാൻ…Continue reading മുഖപ്രസംഗം: ചൗകിദാർ…

വാർത്തക്കപ്പുറം: ദശലക്ഷങ്ങളുടെ ആശങ്ക

(ഗോസ്പൽ എക്കോസ്, ഐ. പി. സി. വടക്കഞ്ചേരി സെന്റർ ദ്വൈമാസിക Dec, 2011) 1890 കളിൽ സാധാരണക്കാരനു കുടിവെള്ളം എത്തിക്കാൻ മദ്ധ്യതിരുവിതാംകൂർ രാജാവ് കാട്ടിയ മഹാമനസ്സിന്റെ തിരിച്ചടിയാണ് കേരളത്തെ ഇന്ന് ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന മുല്ലപ്പെരിയാർ പ്രശ്നം, 810 ഏക്കർ സ്ഥലം മഹാരാജാവിന്റെ കാലത്ത് കരമൊഴിവായി ക്രമീകരിച്ചുകൊടുത്തപ്പോൾ 2450 Cubic meter വെള്ളം പച്ചമണ്ണിൻ ചുണ്ണാമ്പ് ഇടിച്ചുകൂട്ടിയ ആ പ്രത്യേക സംവിധാനത്തിൻ നിർത്തുവാനുള്ള അനുവാദമാണ് നല്കിയത്. യാതൊരുവിധ സാങ്കേതികത്ത്വവുമില്ലാതെ നിർമ്മിച്ച ഈ അണക്കെട്ട് തലക്കുമുകളിൽ ആശങ്കയുമായി നിൽക്കുകയാണ്.…Continue reading വാർത്തക്കപ്പുറം: ദശലക്ഷങ്ങളുടെ ആശങ്ക

വാർത്താക്കപ്പുറം: ഭൂകമ്പങ്ങൾ ഇനിയും

(ഗോസ്പൽ എക്കോസ്,ഐ. പി. സി. വടക്കഞ്ചേരി സെന്റർ ദ്വൈമാസിക, April, 2011) ജപ്പാന്റെ വടക്കു കിഴക്കൻ തീരത്ത് സെൻദാസ്, മിയാഗി എന്നീ നഗരങ്ങൾക്കു സമീപം പസഫിക് സമുദ്രത്തിൽ വൻ ഭൂകമ്പത്തെ തുടർന്നുണ്ടായ കൂറ്റൻ രാക്ഷസത്തിരകളിൽ ആയിരത്തിലേറെ പേർ മൺമറിഞ്ഞത് ഒരു പക്ഷെ നാം മറന്നിട്ടുണ്ടാവാം. ഭൂകമ്പങ്ങൾ ഇനിയും ഭൂമിയെ കുലുക്കും എന്ന് ബൈബിൾ പ്രവചനങ്ങൾ വ്യക്തമാക്കുന്നു. ബൈബിളിൽ ഹഗ്ഗായ് പ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നത് ഞാൻ ആകാശത്തെയും ഭൂമിയേയും കടലിനയും ഇളക്കും (ഹഗ്ഗായി 2:6) തീർന്നില്ല, യെശയ്യാ പ്രവാചകൻ പറഞ്ഞിരിക്കുന്നത്…Continue reading വാർത്താക്കപ്പുറം: ഭൂകമ്പങ്ങൾ ഇനിയും

വാർത്തക്കപ്പുറം: നയങ്ങൾ മാറുബോൾ‍

മദ്യനയത്തിൽ സര്‍ക്കാരിനു എത്ര നഷ്ട്ടമുണ്ടയാലും അതില്‍നിന്നും ഒട്ടും പിന്നോട്ട് പോകുകയിലെന്ന ഉറച്ച നിലപാട് സ്വീകരിച്ചിരിക്കാണ് മുഖ്യമന്ത്രി ശ്രി ഉമ്മന്‍ചാണ്ടി. ലഹരി വിരുദ്ധവും ലഹരി മുക്ത്തവുമായ ഒരു സമുഹം എന്ന ആശയത്തിലേക്കുള്ള സര്‍ക്കാരിന്റെ കാല്‍വെപ്പ് സ്വാഗതര്‍ഹാമാണ്. മദ്യം ഒഴുകുന്ന ഗോവപോല്ലുള്ള സംസ്ഥാനങ്ങളിൽ‍ മദ്യപിച്ചു വഴിയോരങ്ങളിൽ‍ ആരും കിടക്കുന്നത് കാണാറില്ല എന്നാൽ കേരളത്തിലെ സ്ഥിയോ ദയനീയം തന്നെ. ഇന്ത്യൻ ‍ഭരണഘടനയിൽ ഹാനികരമായ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം തടയിടാൻ ‍നിര്‍ദേശമുണ്ട്. മദ്യനയം നടപ്പിലാക്കുബോൾ വ്യാജമദ്യം രംഗത്തെത്തിയാൽ ‍അതിനെയും കര്‍ശനമായി നേരിടേണ്ടത് സർക്കാരിന്റെ…Continue reading വാർത്തക്കപ്പുറം: നയങ്ങൾ മാറുബോൾ‍