കാലികം: ഹൗസ്; ക്ലബ് ആവാതിരിക്കട്ടെ ! | ബിനു വടക്കുംചേരി
ഒരു ‘കിടിലന്‍’ സ്മാര്‍ട്ട് ഫോണ്‍ അഥവാ ഒരു ലാപ്ടോപ്പിനോടൊപ്പം അതിവേഗ ഇന്റര്‍നെറ്റ് എന്ന കുട്ടികളുടെ ചിരകാലാഭിലാഷം നിറവേറ്റി കോവിഡ് അവതരിച്ചപ്പോള്‍ മനുഷ്യശരീരത്തില്‍ വൈറസ് പരത്തുന്നതിനോടൊപ്പം ‘ഇളംമനസ്സില്‍’ ഓണ്‍ലൈന്‍ ലോകത്തിലെ മായക്കാഴ്ചകളുടെ നാനാവര്‍ണ്ണ വൈറസ് വിത്തുകള്‍ കൂടി വിതയ്ക്കുവാന് കളമൊരുക്കുകയും ചെയ്തു. ഒരു കാലത്ത് മാതാപിതാക്കളുടെ ഒഴിവ് സമയങ്ങളില്‍ കുറച്ചുനേരം മാത്രം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുവാന്‍ ലഭിച്ചിരുന്നവര്‍ക്ക്…
എഡിറ്റോറിയല്‍: “എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ച് കൂടിയിരുന്നു…”
ആധുനീക യുഗത്തില്‍ എത്ര ദൂരത്തും നിന്നും മറ്റൊരു വ്യക്തിയുമായി ബന്ധപ്പെടുവാന്‍ സാങ്കേതികവിദ്യകള്‍ നമ്മെ സഹായിക്കും. എന്നാല്‍ ഒന്നിച്ചുള്ള കൂടിവരവുകള്‍ തുലോം വിരളമാണ്. അതുകൊണ്ടുതന്നെ ബന്ധങ്ങളുടെ കെട്ടുറപ്പ് അനുദിനം കുറഞ്ഞുവരുകയാണ്. പെസഹ പെരുനാളിനു ശേഷം ഏഴ് ആഴ്ചകള്‍ കൊയത്തു കാല ഉത്സവമാണ്. ശേഷം അമ്പതാം ദിവസമാണ് ‘പെന്തക്കോസ്തു’. സീനായ് പര്‍വ്വതത്തില്‍ വെച്ച് നിയമവും ന്യായപ്രമാണവും ലഭിച്ചതിന്റെ വാര്‍ഷിക…
ചെറുചിന്ത: ‘ഹൗഡി, ബോഡി’ | ബിനു വടക്കുംചേരി
‘ഹൗഡി മോദി’അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിക്ക് അവിടുത്തെ ഇന്ത്യന്‍ സമൂഹം നല്കിയ സ്വീകരണ പരിപാടിയാണ് ‘ഹൗഡി, മോദി’. സെപ്റ്റംബര്‍ 22ന് യുഎസിലെ ഹൂസ്റ്റണിലാണ് ഈ മഹാസമ്മേളനം നടന്നത്. ഇതോടെ യുഎസില്‍ ‘സുഖാനേഷണ’ വാക്കായ ‘ഹൗഡി’ ലോകശ്രദ്ധ പിടിച്ചുപറ്റി.‘ഹൗഡി’, എന്ന വാക്കില്‍ നിന്നുകൊണ്ട് ആത്മീയഗോളത്തിലെ ചില ചിന്തകള്‍ പങ്കുവെക്കുവാനുള്ള ശ്രമമാണ് തുടര്‍ന്നുള്ള വരികള്‍. ‘ഹൗഡി, ചര്‍ച്ച്’?‘ലൈവ്’ ല്‍…
ലേഖനം: ഫെല്ലോഷിപ്പ് നാമമാത്രമായാല്‍ മതിയോ..?
ബന്ധങ്ങള്‍ നിലനിര്‍ത്തുക എന്നത് ഇന്നിന്റെ പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്. തിരക്കേറിയ ജീവിതത്തില്‍ വ്യക്തിപരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍ സാങ്കേതികവിദ്യയും സമുഹ്യമാധ്യമങ്ങളും ഒരു പരിധിവരെ സഹായമാകുമെന്ന് വിലയിരുത്തിയാലും പഴയകാല ബന്ധങ്ങളുടെ ആഴത്തോളം വരില്ല എന്നതില്‍ ഇരുപക്ഷമില്ല. ഈ സത്യം അംഗികരിക്കുന്ന നവയുഗ മനുഷ്യര്‍ക്ക് എന്ത് പറ്റി ? പരിചയമുള്ളവരയോ സുഹൃത്തുകളെയോ നേരില്‍കണ്ടാല്‍ മിണ്ടുവാന്‍പോലും അനുവദിക്കാത്ത സമയം, വിണ്ടുകീറിയ സൌഹൃദങ്ങള്‍,…