Binu Vadakkencherry

മുഖമൊഴി | നന്ദിയോടെ…

ബാല്യകാലത്ത് കഥകളും നോവലുകളും വായിക്കുവാന്‍ ഏറെ ഇഷ്ട്ടമായിരുന്നു. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും പഴമയുടെ ഗന്ധമുള്ള പുസ്തകങ്ങള്‍ എന്നെ അക്ഷരലോകത്തിലേക്ക് എത്തിക്കുകയായിരുന്നു . ഓരോ കഥകളിലൂടെയും സഞ്ചരിക്കുബോഴും ആ കഥ ഞാന്‍ എഴുതിയാല്‍ എങ്ങനെയുണ്ടാകും എന്ന തോന്നല്‍ ഭരിക്കുമ്പോള്‍ ഞാന്‍ സ്വന്തമായി കുത്തികുറിക്കാന്‍ ആഗ്രഹിക്കുമെങ്കിലും അതെല്ലാം വിഫല ശ്രമമായി മാറി.

കൂടുതല്‍ വായനക്കായി ക്ലിക്ക് ചെയ്യുക 

Read articles, stories fictions, and many more items written by Binu Vadakkencherry.

വന്‍ വില കൊടുത്ത് വലിയ വേദികള്‍ കൈയടക്കിയും സകവവിധ ദോഷങ്ങള്‍ക്കും കാരണമായ ദ്രവ്യാഗ്രഹത്തില്‍ ദൃഷ്ടി പതിച്ചും സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി വചനമെന്ന മായമില്ലാത്ത പാലിനെ വെണ്ണയും തൈരുമാക്കി ഏതു
'ഹൗഡി മോദി'അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിക്ക് അവിടുത്തെ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണ പരിപാടിയാണ്‌ 'ഹൗഡി, മോദി'. സെപ്റ്റംബര്‍ 22ന് യുഎസിലെ ഹൂസ്റ്റണിലാണ് ഈ മഹാസമ്മേളനം നടന്നത്.
ശുഭചിന്ത: ജീവിതമെന്ന യാത്ര ദേശയാടനം പോലെയാണ് ഒരു ദേശത്തില്‍ നിന്നും മറ്റൊരു ദേശത്തിലേക്കുള്ള യാത്ര, അതില്‍ പരിചിതമായ മുഖങ്ങളോട് വിട പറയുവാന്‍ ഒരു വേള, അപരിചിതരെ കാണുന്ന
നമ്മുക്ക് ചുറ്റും: "ആടാം പാടാം YO! YO!! " തലമുറകളെ നേർവഴിയിലേക്ക് നയിച്ചവരും നയിക്കേണ്ടവരുമായവർ കാലത്തിന്റെ കുത്തോഴുക്കിൽ നവയുഗ യുവജനങ്ങളെ ആകർഷിക്കാൻ ആടാനും പാടാനും അവസരമൊരുക്കി യുവജന
(ഒരു പഴഞ്ചന്‍ ഉപദേശിയുടെ രോദനം)  ഇന്ന് തിങ്കളാഴ്ച! രാത്രി കിടക്കാന്‍ പോകും മുന്‍പ് ശീലം മറകാത്ത ഉപദേശി തന്‍റെ ഡയറിലെ മാര്‍ച്ച്‌ 18 ന്‍റെ താളുകളില്‍ എഴുതാന്‍
സുപ്രഭാതം! സമയം 4 മണി...! അച്ചായൻ‍ ഉറക്കം വെടിഞ്ഞു എഴുന്നേറ്റു. കിടക്കയിൽ ഇരുന്നു മൌന പ്രാർത്ഥന എന്ന വ്യാജേനെ എന്തൊക്കയോ ചിന്തിക്കുന്നുണ്ട്. പിന്നെ ടേബിൾലാമ്പ്‌ ഓൺ ചെയ്തു
  വേര്‍പെട്ടു വേര്‍പെട്ടു എന്ന് ചൊല്ലി ദൈവത്തില്‍നിന്നു പോലും വേര്‍പെട്ടു പോയ ചില 'നവയുഗക്കാർ‍' അത്മീയഗോളത്തിൽ പണ്ട് പിതാക്കന്മാർ സ്വീകരിച്ചതായ വേര്‍പാടുകളുടെ അതിരുകൾ പൊളിച്ചു 'ഇടക്കവും ഞരുക്കവുമുള്ള'
നമ്മെ ഇഷ്ടമല്ലാത്തവരെ നാം ഇഷ്ട്പെടുന്നത്‌ നമ്മെ ഇഷ്ട്പെടുന്നവരെ നാം തിരിച്ചറിയാത്തതുകൊണ്ടാണു... #ഇഷ്ടം
  അങ്ങനെ സഹോദരിമാരുടെ സാക്ഷ്യം അവസാനിച്ചു. ഇനി സഹോദരന്‍മാരുടെ ഊഴമാണ്. ഒരു പാട്ടോടെ കൊച്ചു സഹോദരൻ സാക്ഷ്യത്തിനായി ഏഴുനേറ്റു. '' ആരും ഇല്ല നീ ഒഴികെ ചാരുവാൻ
'നല്ല നിമിഷങ്ങൾ മറ്റാരോടെങ്കിലും പങ്കുവെക്കുവാൻ കഴിയാതെ പോകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ദുഖങ്ങളിൽ ഒന്നാണ് അതുപോലെതന്നെ പങ്കുവെക്കുവാൻ ഒരാൾ കൂടെയുണ്ടെങ്കിൽ ഏതു യാതനയും നാം തരണം ചെയ്യും'